വയനാട് ജില്ല

രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ജില്ല..
നഗര ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല
മൂന്നു വന്യ ജീവി സങ്കേതങ്ങള്‍ സംഗമിക്കുന്ന ജില്ല
ഏറ്റവും കുറവ് ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല
തൊഴില്‍ രഹിതര്‍ ഏറ്റവും കുറവുള്ള ജില്ല
ഏറ്റവും കുറവ് മുനിസിപ്പാലിറ്റിയുള്ള ജില്ലകളിലൊന്ന്
ഏറ്റവും കുറവ് വാഹനങ്ങലുള്ള ജില്ല
ഏറ്റവും കൂടുതല്‍ കാപ്പി കൃഷി ചെയ്യുന്ന ജില്ല
ഏറ്റവും കൂടുതല്‍ ഇഞ്ചി ഉത്പാദിപ്പിക്കുന്ന ജില്ല
ഏറ്റവും വലിയ മണ്‍ അണക്കെട്ടുള്ള ജില്ല (ബാണാസുര സാഗര്‍)
ദേശീയ പാതാ ദൈര്‍ഘ്യം കുറവുള്ള ജില്ല
പട്ടിക വര്‍ഗ്ഗ അനുപാതത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല
കടല്‍ തീരം, റയില്‍വേ എന്നിവയില്ലാത്ത ജില്ല
കേരളത്തിലെ ഊട്ടി
റവന്യൂ വില്ലേജുകള്‍ ഏറ്റവും കുറവുള്ള ജില്ല
കേരളത്തില്‍ ജൈന മതക്കാര്‍ കൂടുതലുള്ള ജില്ല